മല

WaslIn-നെക്കുറിച്ച്

കേരളത്തിലെ ഇമാമുമാർ, ഖതീബുമാർ, മുഅല്ലിമുകൾ, മുഅദ്ദിനുമാർ, മുദരിസുമാർ, ഹാഫിളുമാർ, മദ്രസ അധ്യാപകർ, പണ്ഡിതർ എന്നിവരെ ഒരു കുടക്കീഴിൽ ബന്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ആപ്ലിക്കേഷനാണ് WaslIn (وصلين). സഹപ്രവർത്തകരെ കണ്ടെത്താനും തൊഴിലവസരങ്ങൾ അറിയാനും ഇത് സഹായിക്കുന്നു.

“വസ്ൽ” (وصل) എന്നാൽ ബന്ധം എന്നർത്ഥം. ബന്ധങ്ങൾ ചേർക്കുക എന്ന ഇസ്‌ലാമിക അധ്യാപനത്തിൽ (صلة الرحم) നിന്നാണ് ഈ പേര്. ബാഡ്ജുകൾ അംഗങ്ങൾ സ്വയം നൽകുന്നതാണ്; WaslIn സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നില്ല.

ഈ ആപ്ലിക്കേഷൻ എല്ലാവർക്കും ഉപകാരപ്രദമാകാനും, ഇതിലൂടെ സമൂഹത്തിന് നന്മ ലഭിക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ. ആമീൻ.

ഈ ആപ്ലിക്കേഷൻ ഒരുക്കിയവർക്കും അവരുടെ കുടുംബത്തിനും അല്ലാഹു ഇരുലോകത്തും ഖൈറും ബറകത്തും നൽകാൻ ദയവായി ദുആ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. جزاك الله خيرًا

Powered By SmartFlix Technologies
INDIA · UAE · KSA
© 2026–27